Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protesters Allege

Ernakulam

വെ​ള്ള​ക്കെ​ട്ടി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം

കൂ​ത്താ​ട്ടു​കു​ളം: വെ​ള്ള​ക്കെ​ട്ടി​ല്‍ കൂ​ത്താ​ട്ടു​കു​ളം-​ന​ട​ക്കാ​വ് റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

മാ​ര്‍​ച്ച് 31ന് ​പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട പ​ണി​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം മൂ​ലം വൈ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഒ​രു വ​ശ​ത്ത് ടാ​റിം​ഗും മ​റു​വ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടു​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് രാ​വി​ലെ ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു. കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ താ​ത്കാ​ലി​ക​മാ​യി ടാ​റിം​ഗ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up